SPECIAL REPORTവയനാട്ടിൽ മാവോയിസ്റ്റ് കീഴടങ്ങി; ജില്ലാ പൊലീസ് മേധാവിക്ക് മുമ്പാകെ കീഴടങ്ങിയത് കബനിദളത്തിലെ ലിജേഷ്; മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ലിജേഷ്; ഇത് പുനരധിവാസ പാക്കേജ് പ്രകാരം ഉള്ള ആദ്യ കീഴടങ്ങൽമറുനാടന് മലയാളി26 Oct 2021 10:27 PM IST