SPECIAL REPORTവൈദ്യുതി പോസ്റ്റിന് എടുത്ത കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം; മരണമടഞ്ഞത് കോതമംഗലം പുളിന്താനത്തെ 94 കാരൻ മാത്യു കോര; അപകടം രാവിലെ ചായക്കടയിൽ നിന്ന് ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങവേ; കെഎസ്ഇബി അപകട മുന്നറിയിപ്പുകൾ സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാർപ്രകാശ് ചന്ദ്രശേഖര്‍26 Nov 2020 10:23 PM IST