SPECIAL REPORTമൂവാറ്റുപുഴ, ആലുവ സബ് ഡിവിഷന് കീഴിൽ ദിവസവും വേണ്ടത് 2000 പെറ്റിക്കേസുകൾ; പെരുമ്പാവൂരിൽ വേണ്ടത് 1250 കേസുകളും; ഓരോ ദിവസവും ടാർജറ്റ് നൽകി റൂറൽ എസ്പി; കേരള പൊലീസിനെ സർക്കാർ ഉപയോഗിക്കുന്നത് ധൂർത്തിനുള്ള ഫണ്ട് കണ്ടെത്താൻ; സമൂഹത്തെ ഞെട്ടിക്കുന്ന വയർലെസ് സന്ദേശം കേൾക്കാം..മറുനാടന് ഡെസ്ക്21 Aug 2020 9:51 PM IST