Politicsകള്ളവോട്ടിന് തെളിവുമായി യുഡിഎഫ്; കയ്യൂർ-ചീമേനി പഞ്ചായത്തിൽ ഗൾഫിലുള്ള 11 പേരുടെ പേരിൽ കള്ളവോട്ടു ചെയ്തുവെന്ന് പരാതി; ഇവരെല്ലാം കള്ളവോട്ടു ചെയ്തത് വീട്ടുകാരുടെ ഒത്താശയോടെ; വോട്ടു ചെയ്യാനെത്തിയത് ഒറിജിനൽ തിരച്ചറിയൽ കാർഡുമായി; സാദൃശ്യമില്ലായ്മ ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിച്ചെന്നും ആക്ഷേപംമറുനാടന് മലയാളി12 April 2021 8:12 PM IST