You Searched For "വരൻ"

വിവാഹത്തിന് തൊട്ട് മുമ്പ് വരന് കിട്ടിയത് എട്ടിന്റെ പണി; മറ്റൊരു യുവതിയുമായുള്ള ബന്ധം കൈയ്യോടെ തൂക്കി; ജീവനും കൊണ്ടോടി വീട്ടുകാർ; വരനെ ബന്ദിയാക്കി വധുവിന്റെ വീട്ടുകാർ; ചിരിച്ച് വഴിയായി നാട്ടുകാർ;ഒടുവിൽ നടന്നത്!
എന്തൊക്കെയടാ...ഇവിടെ നടക്കുന്നെ; കൊട്ടും പാട്ടുമായി മണ്ഡപത്തിൽ കല്യാണ ആഘോഷം; ഹാപ്പിയായി ബന്ധുക്കളും വീട്ടുകാരും; കല്യാണം കൂടാൻ വരുന്നവരുടെ തിരക്കും വേറെ; പെട്ടെന്ന് എല്ലാവരുടെയും മുഖത്ത് മ്ലാനത; പോലീസ് ഇരച്ചെത്തി; വരന്റെ ചരിത്രം കേട്ട് വധു ഇറങ്ങിയോടി; ഒടുവിൽ സംഭവിച്ചത്!
വരനെ ആവശ്യമുണ്ട്..; താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി ഒരു യുവതി; അമ്പരന്ന് ആളുകൾ; കൂടെ നിന്ന് സെൽഫിയെടുക്കാൻ ഓടിയെത്തി യുവാക്കൾ; ചിരിയടക്കാൻ പറ്റാതെ കാഴ്ചക്കാർ; വൈറലായി വീഡിയോ!
വിവാഹ ശേഷം വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നാടകീയമായി കാർ തടഞ്ഞ് ഒരുസംഘം; വിജനമായ സ്ഥലത്ത് കാർ ബ്ലോക്ക് ചെയ്തതോടെ താലിമാല ഭർത്താവിന് ഊരി നൽകി വധു സംഘത്തിനൊപ്പം മുങ്ങി; വർഷങ്ങളോളം ഗൾഫിൽ കഷ്ടപ്പെട്ട് സമ്പാദ്യം സ്വരുക്കൂട്ടി വിവാഹത്തിനായി പുറപ്പെട്ട യുവാവ് ഒന്നും മനസ്സിലാകാതെ അമ്പരപ്പിൽ; തൃശൂർ ദേശമംഗലത്തെ പ്രണയനാടകത്തിന് ഒടുവിൽ സംഭവിച്ചത്
സീരിയൽ താരം മൃദുല വിജയ് വിവാഹിതയാകുന്നു; വരൻ മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ യുവ കൃഷ്ണ; ഇരുവരുടേയും വിവാഹ നിശ്ചയം ഡിസംബർ 23ന്: വിവാഹത്തിലെത്തിയത് ഇരുവരുടെയും പൊതു സുഹൃത്ത് വഴി വന്ന ആലോചന
വധുവും വരനും കുടുംബാംഗങ്ങളും ഗൾഫിലാണെങ്കിൽ പിന്നെന്തിന് വിവാഹം നടത്താനായി മാത്രം നാട്ടിൽ പോവണം? സ്വർണ്ണവും വസ്ത്രങ്ങളും നാട്ടിലേക്കാൾ കുറഞ്ഞ ചെലവിൽ ഇവിടെ ലഭിക്കും; മഹാമാരിക്കാലത്ത് മാത്രം നടന്നത് നൂറോള വിവാഹങ്ങൾ; പുതിയ ട്രൻഡായി ഗൾഫിലെ മലയാളി വിവാഹം
ഇപ്പോൾ വരാമെന്ന് പറഞ്ഞ് ജെസീം ബൈക്കിൽ പോയതാണെന്ന് ബന്ധുക്കൾ; യുവാവ് ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യമുണ്ടെന്ന് പൊലീസും; വിവാഹദിവസം വരനെ കാണാതായി ദിവസം അഞ്ച് പിന്നിട്ടിട്ടും തുമ്പ് ലഭിക്കാതെ അന്വേഷണസംഘം