SPECIAL REPORT'ആരും പറയാത്ത ഒരു കഥ പറയാം; മറ്റുള്ളവർക്ക് പറയാൻ താത്പര്യമില്ലാത്തൊരു കഥ...'; കോവിഡ് ബാധിച്ച് ക്വാറന്റീനിൽ കഴിയവെ പ്രാഥമിക ആവശ്യത്തിന് പോലും വെള്ളമില്ലാതെ ദുരിതത്തിലായ കുടുംബത്തിന് സഹായഹസ്തമേകി വനിതാ സിവിൽ പൊലീസ് ഓഫീസർ; വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ ജയന്തിയുടെ സേവനതത്പരത പങ്കുവച്ച് നാട്ടുകാരന്റെ കുറിപ്പ്ന്യൂസ് ഡെസ്‌ക്25 May 2021 9:24 PM IST