Top Storiesവല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റു; വൈദ്യുതി ലൈനില്‍ നിന്ന് കമ്പി ഉപയോഗിച്ച് പന്നിയെ പിടിക്കാനുള്ള കുരുക്കിലേക്ക് വൈദ്യുതി കടത്തിവിടുന്ന മൃഗവേട്ടക്കാര്‍; വൈദ്യുതി മോഷണവും പന്നിക്കെണിയും കെ എസ് ഇ ബിയെ നാട്ടുകാര്‍ നേരത്തെ അറിയിച്ചിരുന്നു; മൗനാനുവാദം വസ്തുതാപരം; വഴിക്കടവിലേത് കെ എസ് ഇ ബി വരുത്തി വച്ച ദുരന്തംമറുനാടൻ മലയാളി ബ്യൂറോ8 Jun 2025 9:06 AM IST
Lead Storyതിരഞ്ഞെടുപ്പ് കാലമാണ്;ഗുണഭോക്താക്കള്‍ ആരാണെന്ന് അറിയാമല്ലോ; ആ ഗുണഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ആരെങ്കിലും ചെയ്തതാണോ എന്ന സംശയമുണ്ട്; ബിജെപിയും പ്രതിപക്ഷവും വിഷയ ദാരിദ്ര്യം അനുഭവിക്കുന്നു; ഇത് പ്രചാരണം കൊഴുപ്പിക്കാനുള്ള സ്റ്റാര്‍ട്ടപ്! നിലമ്പൂരിലെ പ്രതിയെ മന്ത്രി ശശീന്ദ്രന്‍ കണ്ടുപിടിച്ചു; സ്വരാജിന്റെ സാധ്യതകളെ പ്രതിസന്ധിയിലാക്കി വനംമന്ത്രിയുടെ ആണി; ശശീന്ദ്രന്റെ തിയറിയില്‍ രാഷ്ട്രീയ വിവാദംമറുനാടൻ മലയാളി ബ്യൂറോ8 Jun 2025 8:47 AM IST
Top Storiesപന്നിയെ തുരത്താന്‍ വെച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സംഭവം വഴിക്കടവ് വെള്ളക്കട്ടയില്‍; പരിക്കേറ്റ രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരം; ഷോക്കേറ്റത് ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങവെയെന്ന് പ്രദേശവാസികള്സ്വന്തം ലേഖകൻ7 Jun 2025 10:44 PM IST
SPECIAL REPORTവഴിക്കടവ് ഉൾവനത്തിൽ അളക്കൽ കോളനിയിലെ മൂപ്പന്റെയും ബീനയുടെയും മകൻ; ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ ജനപ്രതിനിധി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കിട്ടിയത് പൊലീസിലെ നിയമന ഉത്തരവ്; ബ്ലോക്ക് മെമ്പർ സ്ഥാനം സുധീഷ് രാജിവയ്ക്കും; വഴിക്കടവ് ഉടൻ ഉപതെരഞ്ഞെടുപ്പ് എത്തുമ്പോൾജാസിം മൊയ്ദീൻ3 Jan 2021 10:22 AM IST