Marketing Featureമോഷണം പോയ സൂപ്പർ ക്യാരി പിക്കപ്പിന്റെ പിന്നാലെ സിസി ടിവിയിൽ ദിശ നോക്കി വഴിക്കടവ് പൊലീസ്; എത്തിപ്പെട്ടത് തിരുനെൽവേലിയിൽ; വൈക്കത്ത് നിന്ന് കളവ് പോയ ഫിഷറീസിന്റെ ചുവന്ന ബൊലേറോ എത്തിയതും അതേ ട്രാക്കിൽ; ഒരുവെടിക്ക് രണ്ടുപക്ഷി; ഇതാദ്യമായി കേരള പൊലീസ് വാഹന കള്ളന്മാരുടെ താവളത്തിൽ എത്തിയ കഥജംഷാദ് മലപ്പുറം23 Nov 2022 10:54 PM IST