Lead Storyസെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍; വാംഖഡെയിലെ ത്രില്ലര്‍പോരില്‍ ഇന്ത്യന്‍ വിജയം 7 റണ്‍സിന്; സഞ്ജു ഷോക്ക് മറുപടിയായി ജേക്കബ് ബേഥലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കും ഇംഗ്ലീഷ് പടയെ വിജയത്തില്‍ എത്തിക്കാനായില്ല; ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ന്യൂസിലാന്‍ഡ്; കുട്ടിക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടാം കിരീടം നേട്ടത്തിന് ഇന്ത്യക്ക് ഒരു വിജയം മാത്രം അകലെമറുനാടൻ മലയാളി ഡെസ്ക്5 March 2026 10:57 PM IST