NATIONAL'കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി; സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം; നിര്‍ധനര്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍; 200 യൂണിറ്റ് സൗജന്യ വൈദ്യുതി; വഖഫ് ബില്‍ നിര്‍ത്തിവയ്ക്കും'; ജനപ്രിയ വാഗ്ദാനങ്ങളുമായി ബിഹാറില്‍ പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യംസ്വന്തം ലേഖകൻ28 Oct 2025 9:28 PM IST