SPECIAL REPORTവാട്സ്ആപ്പ് ചാറ്റിലൂടെ പരിചയം പ്രണയമായി; കർത്താപൂർ സാഹിബ് ഇടനാഴി വഴി പാക്കിസ്ഥാനിലേക്ക് വരാൻ കാമുകന്റെ ക്ഷണം; അതിർത്തിയിൽ എത്തിയപ്പോൾ കോവിഡ് മൂലം ഇടനാഴി അടഞ്ഞുകിടക്കുന്നു; അഞ്ചുവയസുള്ള മകളുടെ അമ്മയായ 25 കാരി ബിഎസ്എഫിന്റെ പിടിയിൽമറുനാടന് മലയാളി8 April 2021 3:10 PM IST