You Searched For "വാട്‌സ്ആപ്പ്"

വാട്‌സ് ആപ്പിലും ഇനി ചോദിച്ചു ചോദിച്ചു പോകാം..! ചാറ്റുകളുടെ താഴെ വലത് വശത്തായി വൃത്തത്തില്‍ നീല നിറത്തില്‍ മെറ്റ എ.ഐ ചാറ്റ്‌ബോട്ടിന്റെ ഐക്കണ്‍ റെഡി; മെനക്കേടെന്ന് പറഞ്ഞ് സായിപ്പന്‍മാര്‍; ചാരപ്പണിക്കായി ഉപയോഗിക്കുന്ന ആപ്പോ എന്നു പോലും സംശയം
വിവാഹമൊന്നും നടക്കില്ല, എനിക്ക് അതിന് താല്‍പര്യക്കുറവും ബുദ്ധിമുട്ടുമുണ്ട്; അവളെ പറഞ്ഞ് മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം; സുകാന്ത് ഐബി ഉദ്യോഗസ്ഥയുടെ അമ്മയ്ക്ക് വാട്‌സാപില്‍ അയച്ച സന്ദേശം ഇങ്ങനെ; കാര്യം കഴിഞ്ഞ് വലിച്ചെറിയുന്നെന്ന ചതി നിറച്ച ആ സന്ദേശം അറിഞ്ഞ് മനം തകര്‍ന്ന് യുവതിയുടെ ആത്മഹത്യ
ഇനി വാട്‌സ് ആപ്പ് വഴിയും സമൻസ് അയക്കാൻ അവസരം വരുന്നു; നിയമ നിർമ്മാണം നടത്താൻ സസ്ഥാന മന്ത്രിസഭയുടെ തീരുമാനം; ക്രിമിനൽ നടപടി നിയമ സംഹിതയിലെ 69, 91 വകുപ്പുകൾ ഭേദഗതി ചെയ്യും; മേൽവിലാസത്തിലെ പ്രശ്‌നം മൂലം സമൻസ് മടങ്ങുന്ന പ്രശ്‌നത്തിനു പരിഹാരമാകും
ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പുകൾ സൃഷ്ടിക്കാം; അപ്രത്യക്ഷമാക്കാവുന്ന മെസേജുകൾക്ക് പുതിയ സമയ ക്രമീകരണം; 4 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാടസ്ആപ്പ്; പ്രൊഫൈൽ ഫോട്ടോയുടെ കാര്യത്തിലും കൂടുതൽ ക്രമീകരണം
ചാറ്റുകൾക്കുള്ളിലും മെസേജുകൾ പിൻ ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ് ; പുതിയ ഫീച്ചർ പെട്ടെന്ന് സന്ദേശം തിരിച്ചറിയുന്നതും ഓർമ്മിക്കുന്നതും ലക്ഷ്യമിട്ട്