Uncategorizedപേപ്പർ കമ്പനികളുടെ പേരിൽ നൽകിയത് വമ്പൻ വായ്പ്പകൾ; കോടികൾ വായ്പ്പ എടുത്തിട്ടും തിരിച്ചടക്കാതെ വമ്പൻ കമ്പനികളും; കിട്ടാക്കടങ്ങൾ പെരുകി കെടിഡിഎഫ്സി; ഉദ്യോഗസ്ഥ - വ്യവസായി ഒത്തുകളിയിൽ തിരിച്ചടവ് മുടങ്ങിയിട്ടും റിക്കവറി നടപടിയില്ല; കുടിശിക എഴുതിത്ത്തള്ളാനും ശ്രമംമറുനാടൻ മലയാളി ബ്യൂറോ7 Sept 2021 3:03 PM IST