You Searched For "വാരണാസി"

പൂര്‍ണ്ണമായും വാരണാസിയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രം; ഇന്ദ്രന്‍സും മധുബാലയും കേന്ദ്ര കഥാപാത്രങ്ങള്‍; വര്‍ഷാ വാസുദേവിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി
നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ എബിവിപിക്ക് വൻ തിരിച്ചടി; മഹാത്​മാഗാന്ധി കാശി വിദ്യാപീഠ്​ യൂണിവേഴ്​സിറ്റി സ്​റ്റുഡൻറ്​സ്​ യൂണിയൻ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും തോറ്റു; നേട്ടം കൊയ്ത് എൻ.എസ്.യു(ഐ)
16,000 കോടിക്ക് രണ്ട് വിമാനങ്ങൾ മോദി വാങ്ങി; 18,000 കോടി രൂപയ്ക്ക് നാടിന്റെ എയർ ഇന്ത്യ വിറ്റു; രാജ്യത്ത് രണ്ട് കൂട്ടർ മാത്രം സുരക്ഷിതർ; അധികാരത്തിലുള്ള ബിജെപി നേതാക്കളും, അവരുടെ പണക്കാരായ സുഹൃത്തുക്കളും; വാരണാസിയിൽ കേന്ദ്ര സർക്കാരിനെയും ബിജെപിയേയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി
പശു ഞങ്ങളുടെ മാതാവ്; പശുക്കളെ കളിയാക്കുന്നവർ പോലും ഉപജീവനം നടത്തുന്നത് പശുവിനെ ഉപയോഗിച്ചെന്ന് നരേന്ദ്ര മോദി; പശുക്കളെക്കുറിച്ച് സംസാരിക്കുന്നത് തന്നെ പ്രതിപക്ഷത്തിന് കുറ്റമാണെന്നും പ്രധാനമന്ത്രി