Right 1സുഹൃത്തുക്കള്‍ കളിയായി പറയുന്നത് 'ലേഡി മമ്മൂട്ടി' എന്ന്; 'ഈസി ഗോയിങ് ലൈഫിനെ' ഇഷ്ടപ്പെടുന്നത് സൗന്ദര്യ രഹസ്യമായി പറയുന്നയാള്‍; ഏഷ്യാനെറ്റിന്റെ 30ാം വാര്‍ഷികത്തില്‍ താരമായത് വാര്‍ത്താവതാരക അളകനന്ദ; അദീല അബ്ദുള്ള ഐ എ എസിന് അളകനന്ദയെ നേരില്‍ കണ്ടപ്പോള്‍ അതു ഫാന്‍ ഗേള്‍ നിമിഷംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 5:36 PM IST