SPECIAL REPORTപൊയിലൂർ മുത്തപ്പൻ മടപ്പുര മുകളിൽ കുഴിക്കൽ മലയിലെ ക്വാറിയിൽ കരിങ്കല്ലും മണ്ണും ഇടിഞ്ഞുവീണ് യുവാവിന് പരിക്കേറ്റത് വരാനിരിക്കുന്ന ദുരന്തത്തിന്റെ നേർ ചിത്രം; മഴ രണ്ടു ദിവസം തകർത്തു പെയ്താൽ ഇവിടെ എന്തും സംഭവിക്കാം; ക്വാറികൾ തുരന്നു തീർക്കുന്നു വാഴമല: കവളപ്പാറയ്ക്ക് സമാന ഭീതിയിൽ നൂറിലേറെ കുടുംബങ്ങൾഅനീഷ് കുമാര്‍16 Jun 2021 8:56 AM IST