Marketing Featureനാടൻ തോക്ക് നിർമ്മിച്ച് വൻതോതിൽ വിതരണം ചെയ്തതോടെ റഹീം വീരപ്പൻ റഹീമായി; ആയിരക്കണക്കിന് വാഹനങ്ങൾ മോഷ്ടിച്ച് വിറ്റും പൊളിച്ച് വിൽപ്പന; കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീം 12കിലോ കഞ്ചാവുമായി മലപ്പുറം പരപ്പനങ്ങാടിയിൽ പിടിയിൽജംഷാദ് മലപ്പുറം11 Feb 2021 10:52 PM IST