SPECIAL REPORTവാങ്ങാത്ത പാത്രത്തിന്റെ പേരിൽ മാറിയത് കോടികളുടെ ബില്ലുകൾ; വി എസ് ജയകുമാറിനെതിരായ എട്ട് അഴിമതി ആരോപണങ്ങളിൽ ഏഴും ശരിയെന്ന് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലും; മുൻ ദേവസ്വം മന്ത്രി വി എസ്.ശിവകുമാറിന്റെ സഹോദരന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞ് ദേവസ്വം ബോർഡ്മറുനാടന് ഡെസ്ക്19 Dec 2020 6:50 PM IST