SPECIAL REPORTചായ കുടിക്കാൻ മാസ്‌ക് താഴ്‌ത്തിയാൽ പെറ്റി; മാക്‌സിടാതെ ആഡംബര കാറിൽ കോട്ടിട്ട് എത്തിയവർക്ക് പിഴയില്ല; വിഐപികളെ കാണുമ്പോൾ കവാത്തു മറക്കുന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് യുവാവ്; മയപ്പെടുത്തി പൊലീസ്; വീഡിയോ വൈറൽന്യൂസ് ഡെസ്‌ക്4 Aug 2021 6:06 PM IST