SPECIAL REPORT2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് മറിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടത് സിപിഎം നേതാവ് പി രാജീവ്; ആവശ്യം നിരസിച്ചതോടെ സിപിഎം നേതാക്കളുടെ കണ്ണിലെ കരടായി; പാലാരിവട്ടം പാലം അഴിമതിക്കേസിൽ താൻ എങ്ങനെ പ്രതിയായി എന്ന് വെളിപ്പെടുത്തി മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്മറുനാടന് മലയാളി21 March 2021 4:51 PM IST