STATEകെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന് ബിജെപി വേദിയില്‍; വി ജെ ഷാജി എത്തിയത് രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടത്തിയ അദാലത്തില്‍; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്റെ ഗ്യാസ് ഏജന്‍സി ലൈസന്‍സ് സസ്പെന്റ് ചെയ്യപ്പെട്ടെന്ന് ഷാജിയുടെ പരാതി; ബിജെപിയില്‍ ചേരുന്നത് ആലോചിക്കുംമറുനാടൻ മലയാളി ബ്യൂറോ6 March 2026 9:05 PM IST