ELECTIONSധര്‍മ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി വി പി അബ്ദുള്‍ റഷീദിനെ തടഞ്ഞുനിര്‍ത്തി വധ ഭീഷണി മുഴക്കി; ബൂത്തുകളില്‍ സന്ദര്‍ശനം നടത്തവേ പരസ്യമായി അസഭ്യം പറഞ്ഞു; 'ശവംതീനി യെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്ന് അബ്ദുള്‍ റഷീദ്; എടക്കാട് പോലീസില്‍ പരാതി നല്കി സ്ഥാനാര്ഥിമറുനാടൻ മലയാളി ബ്യൂറോ9 April 2026 2:43 PM IST