SPECIAL REPORTഅർദ്ധ രാത്രി കാക്കനാട്ടെ ഫ്ളാറ്റ് വളഞ്ഞത് 40ഓളം പൊലീസുകാർ; വി ഫോർ കൊച്ചി കൂട്ടായ്മാ നേതാവ് നിപുണിനെ പൊലീസ് പൊക്കിയത് ഭീകരരെ പിടികൂടുന്ന മാതൃകയിൽ; ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ കടത്തിവിട്ടതിന് ചുമത്തിയത് പൊതുമുതൽ നശിപ്പിക്കും കുറ്റം; നേതാക്കളെ റിമാർഡ് ചെയ്യുംമറുനാടന് മലയാളി6 Jan 2021 8:18 AM IST
SPECIAL REPORTപണി പൂർത്തിയായിട്ട് മാസങ്ങൾ; രണ്ടാഴ്ച മുമ്പ് ലോഡ് ടെസ്റ്റും നടന്നു; ഇത് പാലം സഹികെട്ട് ജനങ്ങൾ തുറന്നതിന്റെ പ്രതികാരമെന്ന് വി 4 കൊച്ചി; നിപുൺ ചെറിയാനെ കാക്കനാട്ടെ ഫ്ളാറ്റിൽ നിന്ന് വലിച്ചിറക്കി കൊണ്ടു പോയത് ബലപ്രയോഗത്തിലൂടെ; വൈറ്റിലയിലെ സമരക്കാരെ അർദ്ധരാത്രി പൊലീസ് നേരിട്ടത് ക്രൂരമായി; അറസ്റ്റിൽ പ്രതിഷേധം ശക്തംപ്രകാശ് ചന്ദ്രശേഖര്6 Jan 2021 9:17 AM IST
SERVICE SECTOR'ഭാവിയിൽ തുമ്പയിലെ ലോഞ്ചിങ് പാഡിൽ കണ്ടേക്കാവുന്ന ഒരു സീൻ; ഈ വാണം എന്റെ കൂടി നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയതല്ലേ; പണി തീർന്ന സ്ഥിതിക്ക് ഞാൻ അങ്ങ് വിട്ടേക്കാം'; വി ഫോർ കൊച്ചിയുടേത് അസംബന്ധം തന്നെയാണ്; ബഷീർ വള്ളിക്കുന്ന് എഴുതുന്നുബഷീർ വള്ളിക്കുന്ന്6 Jan 2021 7:20 PM IST
KERALAM' വി ഫോർ കൊച്ചി പ്രൊഫഷണൽ ക്രിമിനൽസ്'; അധ്യക്ഷ പ്രസംഗത്തിൽ തുറന്നടിച്ച് മന്ത്രി ജി സുധാകരൻ; പാലത്തിനെതിരെ പ്രചാരണം നടത്തിയത് ചില കൊഞ്ഞാണന്മാർ ; അവർക്ക് മുഖവും നാണവുമില്ലെന്നും മന്ത്രിസ്വന്തം ലേഖകൻ9 Jan 2021 12:19 PM IST
SPECIAL REPORTവൈറ്റില പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്നത് വിവാദമാക്കിയ മന്ത്രി; ആലപ്പുഴയിൽ വി ഫോർ കൊച്ചി മാതൃകയിൽ ബൈപാസ് തുറക്കാൻ മുമ്പിൽ നിൽക്കുന്നത് മന്ത്രി ജി സുധാകരൻ; പ്രധാനമന്ത്രിക്കായി കാത്ത് നിൽക്കില്ല; മുഖ്യം തെരഞ്ഞെടുപ്പിന് മുമ്പുള്ള ഉദ്ഘാടനം; ആലപ്പുഴ ബൈപ്പാസിൽ അന്ത്യശാസനവുമായി രംഗത്തുള്ളത് നിപുണിനെ ജയിലിൽ അടച്ചവർമറുനാടന് മലയാളി17 Jan 2021 2:15 PM IST