SPECIAL REPORTവിഎസിന്റെ മൃതദേഹം മറ്റന്നാള്‍ സംസ്‌കരിക്കും; മൃതദേഹം പഴയ എകെജി സെന്ററിലേക്ക് കൊണ്ടുപോകും; വിഎസിന്റെ വീട്ടില്‍ രാത്രി മുതല്‍ പൊതുദര്‍ശനം; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നാളെ രാവിലെ മുതല്‍; ആലപ്പുഴയിലേക്ക് വിലാപയാത്ര; വലിയ ചുടുകാട് ശ്മശാനത്തില്‍ ബുധനാഴ്ച വൈകിട്ടോടെ സംസ്കാരംസ്വന്തം ലേഖകൻ21 July 2025 4:51 PM IST