SPECIAL REPORTഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറി സമൂഹവിരുദ്ധർ അശ്ലീലചിത്രങ്ങളും നഗ്നവീഡിയോകളും പ്രദർശിപ്പിച്ചു; കുറ്റകൃത്യങ്ങൾ നടത്തിയത് വി.പി.എൻ വഴി; ദൃശ്യങ്ങൾ കടന്നെത്തിയത് കുറ്റിപ്പുറത്തെ ഓൺലൈൻ ക്ലാസിനിടയിൽ; പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് പൊലീസുംമറുനാടന് ഡെസ്ക്27 Aug 2020 3:43 PM IST