Politicsമന്ത്രി എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി. മുസ്തഫ സ്ഥാനമൊഴിയുന്നു; കാസർകോട്ടേക്ക് മടങ്ങുന്നത് പാർട്ടി നിർദ്ദേശം അനുസരിച്ച്; ജില്ലയിൽ കൂടുതൽ കേന്ദ്രീകരിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ പരിഗണിച്ചേക്കുമെന്ന് സൂചനകൾമറുനാടന് മലയാളി20 Feb 2023 1:43 PM IST