SPECIAL REPORT2.8 കോടിക്ക് വിറ്റ എയർ ഇന്ത്യയെ തിരികെ എത്തിച്ചത് 18,000 കോടി നൽകി; ഇനി അടിമുടി പൊളിച്ചഴുതി പ്രൊഫഷണലിസം കൊണ്ടുവരും; എയർ ഏഷ്യയും വിസ്താരയും ലയിപ്പിക്കാനും ആലോചന; മാനേജ്മെന്റ് പുനഃസംഘടിപ്പിക്കാൻ ടിസിഎസിന്റെ സഹായം തേടും; സ്വയംവിരമിക്കൽ പദ്ധതിയും കൊണ്ടുവരുംമറുനാടന് ഡെസ്ക്9 Oct 2021 12:45 PM IST