SPECIAL REPORT'നാനും റൗഡി താന്‍' സിനിമയുടെ ബജറ്റ് നാല് കോടി; നയന്‍താരയും വിഗ്നേഷ് തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ ചിത്രീകരണം വൈകി കോടികള്‍ നഷ്ടമായി; സിനിമയുടെ പരാജയത്തിന് കാരണം ഇരുവരും; സിനിമയുടെ ദൃശ്യങ്ങള്‍ കിട്ടാന്‍ വിഗ്നേഷ് രഹസ്യനീക്കം നടത്തി; ആരോപണം കടുപ്പിച്ച് ധനുഷ് ഹൈക്കോടതിയില്മറുനാടൻ മലയാളി ഡെസ്ക്13 Dec 2024 11:04 AM IST