HOMAGE'വിധിച്ചതും കൊതിച്ചതും', 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍', 'ഒരു മാടപ്പിറാവിന്റെ കഥ', കെ.ജി. ജോര്‍ജ്ജിന്റെ 'മേള'! മമ്മൂട്ടിയെ ആദ്യം മലയാളി കേട്ടത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; പ്രഭാകരന് സാറിന്റെ പ്രയ ശിഷ്യന് ഡബ്ബിംഗിലൂടെ എത്തി അഭിനയ പ്രതിഭയായി; അസുഖങ്ങള്‍ക്കിടയിലും കാട്ടിയത് നര്‍മ്മബോധം കൈവിടാത്ത പാരാട്ടവീര്യം; മലയാള സിനിമയില്‍ ശ്രീനിവാസന് 'ബദലുകള്‍' അസാധ്യംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 10:03 AM IST