INVESTIGATIONഎസി ഓണായതില് നിന്നും കാര്‍ ഓഫല്ലെന്ന് മനസ്സിലാക്കി; പുറകില്‍ പെണ്‍കുട്ടി ഉണ്ടെന്ന് അറിയാതെ മോഷണം; കുട്ടിയെ കണ്ടപ്പോള്‍ വഴിയില്‍ ഉപേക്ഷിച്ചു; കുറ്റ്യാടിയിലേത് കേട്ടു കേള്‍വിയില്ലാത്ത മോഷണം; കള്ളനെ പിടിച്ചത് പ്രവാസിയുടെ അതിവേഗ ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 11:12 AM IST