SPECIAL REPORTകർത്താവിന്റെ ഉയിർപ്പ് ദിനത്തിൽ മാർപ്പാപ്പയെ കാണാൻ ഓടിയെത്തിയ വാൻസ്; പോപ്പിന്റെ ഒരൊറ്റ ചോദ്യത്തിൽ മുഖത്ത് വാട്ടം; ട്രംപിന്റെ കുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ധൈര്യം; ഈസ്റ്റർ എഗ് കൈമാറി നിരാശയോടെ മടക്കം; ഒടുവിൽ അറിയുന്നത് ദുഃഖ വാർത്ത; തന്റെ അവസാന നിമിഷത്തിലും കണ്ടത് പതറാത്ത പോരാട്ട ജീവിതം; നീതിയുടെ വെളിച്ചമായി വലിയ ഇടയൻ; വത്തിക്കാനിലെ ആ സന്ദർശനം വീണ്ടും ചർച്ചയാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ21 April 2025 6:03 PM IST
HOMAGEആഗോള കത്തോലിക്കാ സഭയുടെ നാഥന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങി; വിയോഗവാര്‍ത്ത വീഡിയോയിലൂടെ പുറത്തുവിട്ടു വത്തിക്കാന്‍; വിട വാങ്ങിയത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ; കത്തോലിക്കാ സഭയില്‍ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതുറന്ന വലിയ ഇടയന്‍ വിടപറയുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്21 April 2025 1:40 PM IST
Bharathസ്‌കൂളിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ പെൺവേഷം കെട്ടി തുടങ്ങിയ അഭിനയ ജീവിതം; സിനിമയിൽ സജീവമായപ്പോഴും നാടകത്തെ രണ്ടാം നിരയിലേക്ക് മാറ്റാൻ തയ്യാറാകാത്ത വ്യക്തിത്വം; പ്രേക്ഷക മനസ്സിൽ ചേക്കേറിയത് 'ഇടക്ക' യായി; കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയിലൂടെ രാഷ്ട്രീയ ഇടപെടലും; ബാലചന്ദ്രന്റെ വിയോഗം മലയാളസിനിമക്ക് വൻ നഷ്ടംഅശ്വിൻ ശ്രീധരൻ5 April 2021 10:25 AM IST
Bharath65 മരാമൺ കൺവെൻഷനുകളിൽ പ്രസംഗിച്ച ഏക വ്യക്തി; ദിവസം 7 വേദികളിൽ വരെ ചിരിതുളുമ്പിയ ആത്മീയ പ്രഭാഷകൻ; മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാർ വരെ സൗഹൃദം ഉണ്ടായിട്ടും ലളിത ജീവിതം നയിച്ച മഹാപണ്ഡിതൻ: മാർ ക്രിസോസ്റ്റത്തിന്‌റെ ജീവിതം ഇങ്ങനെമറുനാടന് മലയാളി5 May 2021 6:21 AM IST
Bharath18 കോടിയുടെ കാരുണ്യത്തിന് കാത്തു നിൽക്കാതെ ആ കുരുന്ന് യാത്രയായി; സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുഞ്ഞ് ഇമ്രാൻ വിടവാങ്ങി: മലയാളികൾക്ക് ഇത് സങ്കടങ്ങളുടെ നിമിഷംസ്വന്തം ലേഖകൻ21 July 2021 5:58 AM IST