Right 1ഗോകുലം ഗോപാലനെ തേടി ഇഡി എത്തിയത് എമ്പുരാന് ഇഫക്ടില്‍ അല്ല; ഇഡിക്ക് വഴിവെട്ടിയത് മഞ്ഞുമ്മല്‍ ബോയ്സിനെ മറയാക്കി കള്ളപ്പണം വെളിപ്പിച്ചത്; തമിഴ്നാട്ടിലെ തീയറ്റര്‍ കളക്ഷന്റെ പേരില്‍ ശ്രീ ഗോകുലം മൂവിസ് കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തല്‍; റിപ്പോര്‍ട്ടര്‍ ടിവിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടും പരിശോധനയില്മറുനാടൻ മലയാളി ബ്യൂറോ4 April 2025 12:38 PM IST