SPECIAL REPORTമൊബൈലിന് റെയ്ഞ്ച് വേണമെങ്കിൽ വിദ്യാർത്ഥികൾ കാടുകയറണം; പഠിക്കാൻ വാങ്ങിയ ഫോണുകൾ കൊണ്ട് ഗെയിം കളിക്കേണ്ട അവസ്ഥ; സാമൂഹ്യ പഠനമുറിയിൽ നേഴ്സറിതലം മുതൽ കോളേജ് വിദ്യാർത്ഥികൾക്ക് വരെ പഠിപ്പിക്കാൻ ഒരധ്യാപകൻ മാത്രവും; തിരിഞ്ഞുനോക്കാതെ സർക്കാർ; പഠനം വഴിമുട്ടി പൊടിയക്കാല സെറ്റിൽമെന്റിലെ വിദ്യാർത്ഥികൾവിഷ്ണു.ജെ.ജെ.നായർ22 Aug 2021 7:01 PM IST