You Searched For "വിദ്യാഭ്യാസമന്ത്രി"

ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും..!; സ്കൂൾ സമയ മാറ്റത്തിൽ കടുംപിടുത്തം വിട്ട് സർക്കാർ; ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കിൽ ഉത്തരവ് പിൻവലിക്കുമെന്നും മറുപടി; ഒടുവിൽ സമസ്ത അധ്യക്ഷന്റെ വിമർശനം ഏറ്റോ?; ആ സമയ മാറ്റത്തിൽ അയവ് വരുത്തുമ്പോൾ!
സംസ്ഥാനത്ത് 2282 അദ്ധ്യാപകർ വാക്‌സിനെടുത്തിട്ടില്ല; 327 അനധ്യാപകരും വാക്‌സിനെടുക്കാത്തവരുടെ കൂട്ടത്തിൽ; പരിസര ശുചീകരണവും അണുനശീകരണവും നടത്തി സജ്ജമാക്കാനുള്ള സ്‌കൂളുകളുടെ എണ്ണം 204; കണക്കുകൾ പുറത്തുവിട്ടു വിദ്യാഭ്യാസ മന്ത്രി
സാക്ഷരതാ മിഷനിൽ കാര്യങ്ങളെല്ലാം അടിമുടി പ്രഹസനം; പേരിന് പോലും ക്ലാസെടുക്കുന്നില്ല; പബ്ലിസിറ്റിക്ക് വേണ്ടി മാത്രം പരീക്ഷ; പരീക്ഷാ നാടകത്തിനെതിരേ ഇടതനുകൂല പ്രേരക്മാരുടെ സംഘടന വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകി