Greetingsതെന്നിന്ത്യൻ ഹാസ്യതാരം വിദ്യുലേഖാ രാമൻ വിവാഹിതയായി; വരൻ ഫിറ്റ്നസ് ന്യൂട്രീഷ്ണൽ എക്സ്പർട്ട് ആയ സഞ്ജയ്: ബീച്ച് വെഡ്ഡിങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽസ്വന്തം ലേഖകൻ13 Sept 2021 5:48 AM IST