SPECIAL REPORTസ്ത്രീയെന്ന പ്രത്യേക പരിഗണന, അച്ഛന് ഹൃദ്രോഗിയാണ്; കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കും; ഇനിയും കസ്റ്റഡിയില്‍ വേണം എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല; പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നല്‍കാമെന്ന് ജാമ്യം അനുവദിച്ച ഉത്തരവില്‍ കോടതിമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 3:28 PM IST