Politicsമുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കിനാനൂർ കരിന്തളം മുൻ പഞ്ചായത്ത് പ്രസിഡണ്ട് വിധുബാലയുടെ ഗുരുതര ആരോപണങ്ങളുടെ ശബ്ദരേഖ പുറത്ത്; ആരുടേയും താൽപര്യത്തിന് വഴങ്ങാത്തതുകൊണ്ട് താൻ തഴയപ്പെട്ടുവെന്ന് വിധുബാലയുടെ തുറന്നു പറച്ചിൽബുർഹാൻ തളങ്കര27 April 2021 5:39 PM IST