Greetingsസ്പീഡ് പോസ്റ്റ് വഴി അയച്ച ആർസി ബുക്ക് 10 ദിവസം കഴിഞ്ഞിട്ടും 10 കിലോമീറ്റർ ചുറ്റളവിലുള്ള കുതിരവട്ടത്ത് എത്തിയില്ല; അന്വേഷിച്ച് ചെന്നപ്പോൾ ഹെഡ് പോസ്റ്റ് ഓഫീസിൽ കെട്ടിക്കിടക്കുന്നു; പ്രൂഫ് കാണിച്ചാൽ തരാമെന്ന് ആദ്യം പറഞ്ഞവർ പിന്നീട് പറയുന്നു തരാനൊക്കില്ലെന്ന്; സാങ്കേതികത്വവും വരട്ടുന്യായവും പറഞ്ഞ് പൊതുജനങ്ങളെ വട്ടംചുറ്റിക്കുന്ന തപാൽ വകുപ്പിനെതിരെ മാധ്യമപ്രവർത്തകന്റെ പ്രതിഷേധ കുറിപ്പ്ജാസിം മൊയ്തീൻ21 Aug 2020 2:56 PM IST