Bharathഉള്ളിൽ തീ കോരിയിടുന്ന വാക്കുകളാൽ തീർത്ത ഗാനങ്ങളുമായി ജനമനസ്ലിൽ ഇടം പിടിച്ചു; മാവോയിസ്റ്റ് ആശയങ്ങളോട് വിട പറഞ്ഞ ശേഷം തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി പോരാട്ടം; സിനിമയിൽ പാട്ടെഴുത്തും അഭിനയവും; നട്ടെല്ലിൽ തറച്ച ഒറ്റ ബുള്ളറ്റുമായി ജീവിതം; വിപ്ലവ ഗായകൻ ഗദ്ദർ വിടവാങ്ങിമറുനാടന് ഡെസ്ക്6 Aug 2023 5:37 PM IST