ELECTIONSകുഞ്ഞാലിക്കുട്ടിയുടെ വാർഡിൽ ലീഗ് വിമത നിന്നെങ്കിലും ഫലംകണ്ടില്ല; യു.ഡി.എഫ് സ്ഥാനാർത്ഥി 336 വോട്ടിന് വിജയിച്ചു; എൽഡിഎഫ് രഹസ്യ പിന്തുണ കൊടുത്തിട്ടും കോട്ട കാത്ത് മുസ്ലിം ലീഗ്; ആഘോഷിക്കാൻ പ്രവർത്തകർ കുഞ്ഞാപ്പയുടെ വീട്ടിലെത്തിജംഷാദ് മലപ്പുറം16 Dec 2020 3:20 PM IST