SPECIAL REPORTവിമാനത്തിലെ അനിഷ്ട സംഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം; കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിന് അന്വേഷണ ചുമതല; മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നത് ആറംഗ സംഘം; ക്രൈംബ്രാഞ്ച് എഡിജിപി നേരിട്ട് മേൽനോട്ടം വഹിക്കുംമറുനാടന് മലയാളി14 Jun 2022 9:13 PM IST