SPECIAL REPORTചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം കേസ് അന്വേഷിക്കേണ്ടത് ദേശീയ അന്വേഷണ ഏജൻസിയെന്ന് പ്രതിഭാഗം; തങ്ങൾക്ക് തന്നെ അന്വേഷിക്കാമെന്ന് പൊലീസും; വിമാനത്തിൽ പ്രതിഷേധിച്ചവരെ കസ്റ്റഡിയിൽ വിടാതെ കോടതി; കേസ് വീണ്ടും പരിഗണിക്കുക തിങ്കളാഴ്ച്ചഅഡ്വ.പി.നാഗരാജ്19 Jun 2022 10:07 AM IST