Politicsലീഗിനെ പ്രകീർത്തിച്ച് യുഡിഎഫിൽ ഭിന്നത ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമം; അത് ബൂമറാങ്ങായി; ഇതേ ചൊല്ലി എൽഡിഎഫിൽ പ്രശ്‌നമായി; ക്ഷണിച്ച് ക്ഷണിച്ച് ഇപ്പോൾ എൽഡിഎഫും ഉഭയകക്ഷി ചർച്ച വിളിച്ച് പ്രശ്‌നം പരിഹരിക്കേണ്ട അവസ്ഥയിൽ; സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻമറുനാടന് മലയാളി13 Dec 2022 5:03 PM IST