INVESTIGATIONഗുജറാത്തിലെ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ നിന്ന് ഹാക്ക് ചെയ്ത സി.സി.ടി.വി വീഡിയോകള്‍ ടെലിഗ്രാമില്‍ വിറ്റഴിക്കപ്പെടുന്നു; 50,000 സിസി ടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ച് ഇന്റര്‍നെറ്റില്‍ വിറ്റഴിച്ചു; പിന്നില്‍ വലിയ സൈബര്‍ റാക്കറ്റെന്ന് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 10:50 AM IST