KERALAMവില്ലേജ് ഓഫിസർമാർക്ക് ഇലക്ട്രിക് സ്കൂട്ടറിന് പകരം ഇലക്ട്രിക് കാർ; നാലോ അഞ്ചോ വില്ലേജ് ഓഫിസുകൾക്കു കാർ പങ്കുവച്ച് ഉപയോഗിക്കാാം: കലക്ടർമാരോട് റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ് റവന്യു കമ്മീഷണർസ്വന്തം ലേഖകൻ11 July 2021 6:29 AM IST