SPECIAL REPORTചർച്ചകൾ വഴിമുട്ടി നിൽക്കവേ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പരിശോധിക്കാൻ മോണിറ്ററിങ് കമ്മറ്റി വേണമെന്ന ആവശ്യം മുന്നോട്ടു വെച്ച് മാർ ക്ലീമീസ്; ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ കമ്മറ്റിയെന്ന ആവശ്യത്തിന് യെസ് മൂളി സർക്കാറും; വിഴിഞ്ഞം സമരത്തിന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ അവസാനമാകും; ക്ലീമീസ് ബാവയുടെ ഇടപെടൽ തീരദേശത്ത് സമാധാനം കൊണ്ടുവരുമ്പോൾമറുനാടന് മലയാളി6 Dec 2022 12:47 PM IST