Uncategorizedചിന്തൻ ശിബിരത്തിനിടെ വൈസ് പ്രസിഡന്റിനോട് കാട്ടിയത് വച്ചുപൊറുപ്പിക്കാൻ കഴിയാത്ത കുറ്റം; അഞ്ചു മാസം മുമ്പ് കെ എസ് യു വനിതാ നേതാക്കളെ അടക്കം കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ച നേതാവിന് വീണ്ടും കൺട്രോളു പോയി; ശംഭു പാൽക്കുളങ്ങരയെ ഒരിക്കൽ കൂടി പുറത്താക്കി യൂത്ത് കോൺഗ്രസ്മറുനാടന് മലയാളി5 July 2022 10:22 PM IST
Politicsപാലക്കാട്ടെ യുവചിന്തൻ ശിബിരം ക്യാമ്പിനിടെ നടന്നത് പൊരിഞ്ഞ തല്ല; മദ്യപിച്ച് നേതാക്കൾ തമ്മിലുണ്ടായ അടിപടിക്ക് പിന്നിലും ശംഭു പാൽക്കുളങ്ങര എന്ന വില്ലൻ; ദേശീയ നേതൃത്വത്തിന്റെ നടപടി കത്തിലെ പരാതിക്കാരൻ വൈസ് പ്രസിഡന്റ് വനിതയല്ല; സോഷ്യൽ മീഡിയയിൽ എത്തിയ ആ കത്തിൽ ഇനിയും നടപടി ഇല്ല; യൂത്ത് കോൺഗ്രസ് ക്യാമ്പിൽ അന്ന് സംഭവിച്ചത്മറുനാടന് മലയാളി9 July 2022 8:30 AM IST