SPECIAL REPORTആരോഗ്യമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 80 ലക്ഷത്തിന്റെ കെട്ടിടം കണ്ടോ? കെട്ടിടത്തിൽ ഇനി അടിസ്ഥാന സൗകര്യമൊരുക്കാൻ ഒരു 20 ലക്ഷം കൂടി വേണ്ടി വരും; വീണാ ജോർജിന്റെ മണ്ഡലത്തിൽ വിവാദമായത് പത്തനംതിട്ട ബസ് സ്റ്റാൻഡിന് സമീപം നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രംമറുനാടന് മലയാളി8 Aug 2021 12:31 PM IST