Politicsതാലിബാനെ ഭയന്ന് പലായനം ചെയ്ത കുടുംബത്തിലെ കുട്ടികൾ വിഷക്കൂൺ കഴിച്ച് ആശുപത്രിയിൽ; രണ്ട് പേരുടെ നില അതീവ ഗുരുതരം: ലോകത്തെ ഏറ്റവും വിഷമുള്ള കൂൺ കഴിച്ച് അപകടാവസ്ഥയിലായത് ബ്രിട്ടന്റെ നിർദ്ദേശ പ്രകാരം പോളണ്ടിലെത്തിയ കുടുംബത്തിലെ സഹോദരങ്ങൾമറുനാടന് മലയാളി1 Sept 2021 5:26 AM IST