Cinema varthakalകരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍; കരള്‍ കൊടുക്കാന്‍ തയ്യാറായി മകള്‍; വെല്ലുവിളിയായി സാമ്പത്തികം; തുക സമാഹരിക്കാന്‍ ഒരുങ്ങി 'ആത്മ' സംഘടനസ്വന്തം ലേഖകൻ16 April 2025 3:38 PM IST